കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ പി കെ സജീവ് അന്തരിച്ചു

പാർട്ടി ജില്ലാ പ്രസിഡന്റ് സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

author-image
Subi
Updated On
New Update
sajeev

കൊച്ചി: കേരള കോൺഗ്രസ് എം വൈസ് ചെയർമാനും യാക്കോബായ സഭ മാനേജിങ് കമ്മറ്റി അംഗവുമായ പി കെ സജീവ് (82) അന്തരിച്ചു.പാർട്ടി ജില്ലാ പ്രസിഡന്റ് സംസ്ഥാന സെക്രെട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ആദ്യ കാല ബസ് സർവീസ് പി. പി. കെ. ആൻഡ് സൺസ് ഉടമകളിൽ ഒരാളായിരുന്ന ഇദ്ദേഹം കെ. എം. മാണിയുടെ സന്തത സാഹചാരിയായിരുന്നു. സംസ്ക്കാരം ഞായറാഴ്ച കോതമംഗലം മർത്തമറിയം വലിയപള്ളി സെമിത്തേരിയിൽ നടക്കും.

kerala obituary politics kerala congress(m)