New Update
/kalakaumudi/media/media_files/2026/02/01/p-raje-2026-02-01-13-01-41.jpg)
തിരുവനന്തപുരം ;ബജറ്റ് കേരളത്തെ സംബന്ധിച്ച് നിരാശപ്പെടുത്തുന്നതെന്ന് മന്ത്രി പി രാജീവ്.
രാജ്യത്ത് ആദ്യമായി അതിവേഗ റെയിൽ പദ്ധതിയുമായി വന്ന കേരളത്തെ ബജറ്റിൽ പരിഗണിച്ചില്ല.
പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ പദ്ധതികളിൽ കേരളത്തെ ഉൾപ്പെടുത്താതിരുന്നത് കടുത്ത വിവേചനമെന്നും പി രാജീവ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
