കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സമ്മേളനം

യുണിറ്റ് സെക്രട്ടറി കെ.കെ. അലി, പി.എ. പരീതുകുഞ്ഞ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സ്മിത സണ്ണി, ഉണ്ണി കാക്കനാട്, നൗഷാദ് പല്ലച്ചി, പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു, സൊസൈറ്റി പ്രസിഡന്റ് കെ.ബി .ദിനേശ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

author-image
Shyam
New Update
dx12

പ്രഭുകുമാർ സിദ്ധിഖ് കെ.ഐ

തൃക്കാക്കര: കേരള ഗവ: കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ മേഖലാ സമ്മേളനം തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.ആർ. ബാബു അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ജെ. വർഗീസ് മുഖ്യപ്രഭാഷണം നടത്തി.

യുണിറ്റ് സെക്രട്ടറി കെ.കെ. അലി, പി.എ. പരീതുകുഞ്ഞ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സ്മിത സണ്ണി, ഉണ്ണി കാക്കനാട്, നൗഷാദ് പല്ലച്ചി, പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു, സൊസൈറ്റി പ്രസിഡന്റ് കെ.ബി .ദിനേശ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

പ്രഭുകുമാർ (പ്രസിഡന്റ് ), സിദ്ധിഖ് കെ.ഐ ( സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു

Thrikkakara kakkanad THRIKKAKARA MUNICIPALITY kakkanad news