/kalakaumudi/media/media_files/jt1iZRxN1aZ6aYTGX4cN.jpg)
കൊല്ലം: നിയമസഭയില്‍ മത്സരിക്കുന്നെങ്കില്‍ ചവറ തന്നെയെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.കൊല്ലത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നടക്കം ആവശ്യം ഉയര്‍ന്നു. ചവറയുമായുള്ളത് വൈകാരികമായ ബന്ധമാണ്.യുഡിഎഫിന് ഇത് ജീവന്‍ മരണ പോരാട്ടമാണ്.അത്ഭുതപ്പെടുത്തുന്ന വിജയം യുഡിഎഫിന് ഉണ്ടാകും.എല്‍ഡിഎഫ് പഴയ പ്രതാപം പറഞ്ഞിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങലും മട്ടന്നൂരും ആര്‍എസ്പിക്ക് വേണ്ട.'ജില്ലയ്ക്ക് പുറത്തെ രണ്ട് മണ്ഡലങ്ങള്‍ മാറ്റി നല്‍കണമെന്ന് യുഡിഎഫില്‍ ആവശ്യപ്പെടുമെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
