കേരള പോലിസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 7 മുതൽ 9 വരെ കൽപറ്റയിൽ

കേരള പോലിസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 7 മുതൽ 9 വരെ കൽപ്പറ്റയിൽ

author-image
Sidhiq
Updated On
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

കൽപറ്റ: കേരള പോലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ 34-ാം സംസ്ഥന സമ്മേളനം ഓഗസ്റ്റ് 7 മുതൽ 9 വരെ കൽപറ്റയിൽ നടക്കും. ജില്ലയിൽ ആദ്യമായാണ് സമ്മേളനത്തിന് ആദിത്യമരുളുന്നത്. ഓഗസ്റ്റ് 9 ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനുള്ള സ്വാഗത സംഘ രൂപികരണ യോഗം പട്ടികജാത വർഗ്ഗ ഷേമ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ആർ പ്രശാന്ത് അധ്യഷത വഹിച്ചു. വയനാട് എസ് പി ടി നാരായണൻെ  ഐപി സ് മുഖ്യപ്രഭാഷണം നടത്തി. സി. ആർ ബിജു, വിപിൻ സണ്ണി, ഇർഷാദ് മുബാറക് തുടങ്ങിയവ ആശംസകളർപ്പിച്ചു. എംഎം സന്തോഷ് ചെയർമാനും, പിസി സജീവൻ കൺവീനറുമായ സംഘാടക സമിതി രൂപികരിച്ചു

news