/kalakaumudi/media/media_files/2025/12/17/kerala-uni-2025-12-17-12-13-52.jpg)
തിരുവനന്തപുരം: കേരള സർവകലാശാലയുടെ 86-ാമത് ഇന്റർകൊളീജിയറ്റ് അത്‌ലറ്റിക്‌സ് മത്സരങ്ങൾ 17,18,19 തീയതികളിൽ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലും ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലുമായി നടത്തും.
അഫിലിയേറ്റഡ് കോളേജുകളിൽ നിന്നായി ആയിരത്തോളം പുരുഷ-വനിതാ കായികതാരങ്ങൾ പങ്കെടുക്കും.
17 ന് വൈകിട്ട് 3 ന് ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ വൈസ് ചാൻസലർ ഡോ.ഡോ.മോഹനൻ കുന്നുമമൽ മീറ്റ് ഉദ്ഘാടനം ചെയ്യും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
