/kalakaumudi/media/media_files/2025/04/04/sXl4dGSenTvInAmy1GYJ.jpg)
സംസ്ഥാന സര്‍ക്കാറിന്റെ വിഷു ബമ്പര്‍ (ബി ആര്‍ 103), ഭാഗ്യക്കുറി ആറു സീരീസുകളായി വിപണിയിലെത്തി. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ, ആറു സീരീസുകള്‍ക്ക് നല്കും.മൂന്നാം സമ്മാനമായ 10 ലക്ഷവും, നാലാം സമ്മാനമായ 5 ലക്ഷവും ഓരോ സീരീസുകള്‍ക്കായിരിക്കും ലഭിക്കുക.
പ്രോത്സാഹന സമ്മാനമായി 300 രൂപ മുതല്‍ 5000 രൂപ വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെയ് 28ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറക്കെടുപ്പ്. ടിക്കറ്റു വില 300 രൂപയാണ്.