യുവശാസ്ത്രജ്ഞ പുരസ്‌കാരം: 31 വരെ അപേക്ഷിക്കാം

ഇന്ത്യയില്‍ ജനിച്ച്, കേരളത്തില്‍ ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഗവേഷണം നടത്തുന്നവര്‍ക്കാണ് അര്‍ഹത. 50,000 രൂപയും മുഖ്യമന്ത്രിയുടെ സ്വര്‍ണപതക്കവുമാണ് പുരസ്‌കാരം.

author-image
Biju
New Update
aw

തിരുവനന്തപുരം: കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ 14 വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് 37 വയസുവരെയുള്ളചവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി 31.

ഇന്ത്യയില്‍ ജനിച്ച്, കേരളത്തില്‍ ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഗവേഷണം നടത്തുന്നവര്‍ക്കാണ് അര്‍ഹത. 50,000 രൂപയും മുഖ്യമന്ത്രിയുടെ സ്വര്‍ണപതക്കവുമാണ് പുരസ്‌കാരം.

ഗവേഷണ പ്രോജക്ടിനുള്ള അവസരവും പ്രബന്ധാവതരണത്തിന് വിദേശസന്ദര്‍ശനത്തിനുള്ള യാത്രാ ഗ്രാന്റും ലഭിക്കും. വിവരങ്ങള്‍ കെഎസ്‌സിഎസ്ടി വെബ്‌സൈറ്റില്‍ ലഭിക്കും.