കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ; കൊല്ലം സിറ്റി ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ സി.ഐ. അനിൽകുമാർ, ജില്ലാ സെക്രട്ടറിയായി കൺട്രോൾ റൂം എ.എസ്. ഐ.ജിജു സി നായർ, വൈസ്. പ്രസിഡന്റായി എസ്. എസ്. ബി. യൂണിറ്റ് എസ്. ഐ. ഡി.ശ്രീകുമാർ,ജോയിന്റ് സെക്രട്ടറിയായി ഡി. സി. പി. എച്ച്. ക്യു എ.എസ്. ഐ. ശ്രീമതി. ലത, ജില്ലാ

author-image
Shibu koottumvaathukkal
New Update
eiDFXQX90992

കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായി ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ സി.ഐ.അനിൽകുമാർ, ജില്ലാ സെക്രട്ടറിയായി കൺട്രോൾ റൂം എ.എസ്. ഐ.ജിജു സി നായർ, വൈസ്. പ്രസിഡന്റായി എസ്. എസ്. ബി. യൂണിറ്റ് എസ്. ഐ. ഡി.ശ്രീകുമാർ,ജോയിന്റ് സെക്രട്ടറിയായി ഡി. സി. പി. എച്ച്. ക്യു എ.എസ്. ഐ. ശ്രീമതി. ലത, ജില്ലാ ട്രെഷററായി ഡി. എച്.ക്യു.എ.എസ്. ഐ. റ്റി.കണ്ണൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പരിപ്പള്ളി സി. ഐ എം നിസാർ , ഈസ്റ്റ്‌ പോലീസ് സ്റ്റേഷനിലെ എസ്. ഐ ബി. എസ് സനോജ് , കൺട്രോൾ റൂം. എ. എസ്. ഐ.എസ്. ആർ ഷിനോദാസ് , ഡി.സി.പി.എച്ച്. ക്യു യിലെ എസ്. ഐ. പി. പ്രദീപ്കുമാർ, ട്രാഫിക് പോലീസ് സ്റ്റേഷനിലെ എസ്. മനു , സ്പെഷ്യൽ ബ്രാഞ്ചിലെ എ. എസ്. ഐ.എസ്. ഷഹീർ , സിറ്റി സി ബ്രാഞ്ച് എ. എസ്. ഐ. പ്രഭ , സ്പെഷ്യൽ ബ്രാഞ്ച് എ. എസ്. ഐ. തോമസ് കെ. ജെ. എന്നിവരെയും തിരഞ്ഞെടുത്തു. 

ജില്ലാ സ്റ്റാഫ്‌ കൗൺസിലേക്ക്‌ സൈബർ പി. എസ്. ലെ എസ്. ഐ. ജി. ഗോപകുമാർ , കൺട്രോൾ റൂം എസ്. ഐ. ആർ. എസ്, പരമേശ്വരൻ ഉണ്ണി അഞ്ചാലുമൂട് എ. എസ്. ഐ.ജീസ ജയിംസ് എന്നിവരെയും 

ഓഡിറ്റ് കമ്മിറ്റി അംഗങ്ങളായി ഡി. എച്. ക്യു എസ്. ഐ. എസ് കണ്ണൻ , ഡി.സി.പി.എച്. ക്യു എ. എസ്. ഐ. കെ. എസ് ബിനു , വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്. ഐ ബി. സ്ക്ലോബിൻ എന്നിവരെയും തിരഞ്ഞെടുത്തു.

kollam kerala police