/kalakaumudi/media/media_files/2025/12/23/sir-2025-12-23-13-25-48.jpg)
തിരുവനന്തപുരം: രാജ്യത്താകെ വിവാദമുയര്‍ത്തിയ എസ്ഐആറില്‍ കേരളത്തില്‍നിന്ന് എത്രപേര്‍ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താകുമെന്ന് ചൊവ്വാഴ്ച അറിയാം. ചൊവ്വാഴ്ച കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. അന്തിമപ്പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. ഇപ്പോള്‍ കണക്കാക്കിയതിന്റെ ഇരട്ടിവോട്ടര്‍മാരെങ്കിലും പട്ടികയില്‍നിന്ന് പുറത്താകുമെന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആശങ്ക.
കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ, സംസ്ഥാനത്ത് എസ്ഐആറിന്റെ ഒന്നാംഘട്ടം അവസാനിക്കും. എന്യൂമറേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കാനാവാത്തവര്‍ക്ക് ഡിസംബര്‍ 23 മുതല്‍ ജനുവരി 22 വരെ ഫോറം ആറില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിക്കാം. ഡിക്ലറേഷനും നല്‍കണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
