/kalakaumudi/media/media_files/PTbSJbtf7peSHz7W1SIZ.jpg)
kochi death news
കൊച്ചിയില്‍ ബീച്ചില്‍ യുവാവ് മുങ്ങിമരിച്ചു. പുതുവൈപ്പ് ബീച്ചിലാണ് സംഭവം. കലൂര്‍ സ്വദേശി അഭിഷേക് ആണ് മരിച്ചത്. മറ്റ് രണ്ടുപേരെ രക്ഷപ്പെടുത്തി. ഇവരുടെ നില ഗുരുതരമാണ്. ഏഴുപേരടങ്ങിയ സംഘമാണ് ഇന്ന് രാവിലെ ബീച്ചിലെത്തിയത്. അഭിഷേകിനെ കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും പെട്ടെന്ന് കണ്ടെത്താനായില്ല.