കൊച്ചി മെട്രോ രണ്ടാംഘട്ടം: പടമുകൾ മെട്രോ സ്റ്റേഷൻ നിർമ്മാണം ഉടൻ

പടമുകൾ മെട്രോ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപെട്ട് പരാതികൾ സംബന്ധിച്ച് തൃക്കാക്കര നഗരസഭ വൈസ്. ചെയർപേഴ്സൺ അഡ്വ.ഷെറീന ഷുക്കൂർ, പ്രതിപക്ഷ നേതാവ് സി.പി സജിൽ,കെ.എം.ആർ.എൽ പ്രധിനിധികൾ എന്നിവരുമായി ചർച്ച നടത്തി.

author-image
Shyam
New Update
metro

കൊച്ചി : കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണങ്ങളുടെഭാഗമായിപടമുകൾമെട്രോസ്റ്റേഷൻനിർമ്മാണംഉടൻആരംഭിക്കുമെന്ന്അധികൃതർപറഞ്ഞു. പടമുകൾമെട്രോസ്റ്റേഷൻനിർമ്മാണവുമായിബന്ധപ്പെട്ട് എൽ.എ ഡെപ്യൂട്ടി കളക്ടർ ശ്രീകലയുടെഅധ്യക്ഷയിൽചേർന്നയോഗത്തിലാണ് തീരുമാനം.പടമുകൾമെട്രോസ്റ്റേഷൻനിർമ്മാണവുമായിബന്ധപെട്ട്പരാതികൾ സംബന്ധിച്ച് തൃക്കാക്കരനഗരസഭവൈസ്. ചെയർപേഴ്സൺഅഡ്വ.ഷെറീനഷുക്കൂർ, പ്രതിപക്ഷനേതാവ്സി.പിസജിൽ,കെ.എം.ആർ.എൽപ്രധിനിധികൾഎന്നിവരുമായിചർച്ചനടത്തി.പടമുകൾസ്റ്റേഷൻനിർമ്മാണത്തിന് 23 സെന്റ്സ്ഥലത്തിന്റെ സാമൂഹ്യ പ്രത്യാഘാത നിർണ്ണയ പഠനം പൂർത്തിയാക്കിസ്ഥലംഏറ്റെടുത്ത്പദ്ധതിയുമായിമുന്നോട്ട്പോകുമെന്ന് എൽ.എ ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. ഇതോടെചെമ്പുമുക്ക്, പടമുകൾഎന്നീമെട്രോ സ്റ്റേഷനുകൾനിർമാണവുമായിബന്ധപ്പെട്ടതർക്കങ്ങൾക്ക്പരിഹാരമായി. കാക്കനാട്ടി.വിസെന്റര്ഭാഗത്തെസർവീസ്റോഡുകളുടെനിർമ്മാണംഉടൻആരംഭിക്കുമെന്ന്കെ.എം.ആർ.എൽഅധികൃതർപറഞ്ഞു. നിലവിലെസർവീസ്റോഡുകൾമൂന്നരമീറ്റർവീതിയിൽറോഡുകൾനിർമ്മിക്കും.

kochi metro infopark