കോടുത്തറ യോഗീശ്വര ക്ഷേത്രത്തിലെ മകരഉത്തൃട്ടാതി ഉത്സവം ആരംഭിച്ചു

കോടുത്തറ യോഗീശ്വരദേവീ ക്ഷേത്രത്തിലെ മകരഉത്തൃട്ടാതി ഉത്സവം ആരംഭിച്ചു. 24 ന് ആണ് സമാപനം കുറിക്കുന്നത് . എല്ലാ ദിവസവും രാവിലെ അഷ്ട്രദവ്യമഹാഗണപതിഹോമം, ഇന്ന് രാവിലെ ദേവീ മഹാത്മ്യ പാരായണം 9 ന് നാഗരൂട്ട്

author-image
Asha Nair
New Update
koduthara

കാര്യവട്ടം: കോടുത്തറ യോഗീശ്വരദേവീ ക്ഷേത്രത്തിലെ മകരഉത്തൃട്ടാതി ഉത്സവം ആരംഭിച്ചു. 24 ന് ആണ് സമാപനം കുറിക്കുന്നത് .

എല്ലാ ദിവസവും രാവിലെ അഷ്ട്രദവ്യമഹാഗണപതിഹോമം, ഇന്ന് രാവിലെ ദേവീ മഹാത്മ്യ പാരായണം 9 ന് നാഗരൂട്ട് രാത്രി 7 ന് തിരുവാതിരക്കളി, 7.30 ന് ലഘുഭക്ഷണം 20 ന് രാവിലെ അഖണ്ഡനാമജപം,

 7 ന് കൈകൊട്ടിക്കളി, 8 ന് നാമജപലഹരി, 21 ന് രാവിലെ അഖണ്ഡനാമജപം, രാത്രി 7 ന് നൃത്തം 22 ന് രാവിലെ നാരായണീയ പാരായണം, വൈകിട്ട് 5.30 ന് ഐശ്വര്യപൂജ,

7 ന് ഗ്രാമോത്സവം, 23 ന് രാത്രി 7 ന് തിരുവാതിരക്കളി, 8 മുതൽ ഭക്തിഗാനലഹരി, 24 ന് രാവിലെ 8.40 ന് പൊങ്കാല,

9.15 ന് ലഘുഭക്ഷണം ഉച്ചയ്ക്ക് അന്നദാനം, 6.30 ന് താലപ്പൊലി ഘോഷയാത്ര, ആകാശപൂത്തിരി.