New Update
/kalakaumudi/media/media_files/2025/09/14/death-2025-09-14-16-16-08.jpg)
കൊല്ലം: അഞ്ചലില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.
ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രുതി ലക്ഷ്മി (16), ജ്യോതി ലക്ഷ്മി (21) അക്ഷയ് (23) എന്നിവരാണ് മരിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
