/kalakaumudi/media/media_files/2025/12/16/whatsapp-ima-2025-12-16-18-56-33.jpeg)
തൃക്കാക്കര: സി.പി.എം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ.ആർ ബാബുവിന്റെ ഒന്നാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ചപരിപാടി സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എ.ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റിയംഗം സി.എൻ അപ്പുകുട്ടൻ അധ്യക്ഷതവഹിച്ചു.നേതാക്കളായ കെ. ടി എൽദോ,കെ.ടി സാജൻ, സി.പി സാജൽ, മീനു സുകുമാരൻ ,ടി. എ സുഗതൻ, കെ.എ മസൂദ്, സി.കെ ഷാജി എന്നിവർ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
