തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചാണ് ജീവനൊടുക്കിയത്

author-image
Rajesh T L
Updated On
New Update
abhirami

അഭിരാമി ബാലകൃഷ്ണന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടറെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണന്‍ ആണ് മരിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ പി.ടി.ചാക്കോ നഗറിലെ ഫ്‌ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചാണ് ജീവനൊടുക്കിയത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)

 

 

death suicide Thiruvananthapuram Medical College thiruvnanthapuram