/kalakaumudi/media/media_files/2026/01/06/screenshot-2026-01-06-224312-2026-01-06-22-43-34.png)
കൊച്ചി: ഏഴുമാസം ഗർഭിണിയായ ലക്ഷദ്വീപ് സ്വദേശിനിയായ 28 കാരിയായ നസീറയെ, നിയോനേറ്റൽ ഐ.സി.യു സൗകര്യം ലഭ്യമല്ലാത്തതിനെ തുടർന്ന്കവരത്തിഇന്ദിരഗാന്ധിആശുപത്രിയിൽനിന്നുംകൊച്ചിയിലെആശുപത്രിയിലേക്ക്എത്തിക്കുന്നതിനിടെ എയർ ആംബുലൻസിൽ ആൺകുട്ടിക്ക്ജന്മംനൽകി.
3.50 ന് ആന്ത്രോത്തിൽ നിന്ന് എല്ലാ മെഡിക്കൽ സജ്ജീകരണങ്ങളോടെയും 5.30 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. തുടർചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക്പോകുന്നതിനിടെ പ്രസവവേദന ശക്തമായതിനെ ഏറ്റവുംഅടുത്തുള്ള കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. ആംബുലൻസിൽവച്ച് പ്രസവവേദന അത്യന്തം രൂക്ഷമായതിനെ തുടർന്ന് ആംബുലൻസിൽ വച്ച് ആൺകുഞ്ഞിന്ജന്മംനൽകി. യുവതിക്കൊപ്പംഎത്തിയകവരത്തിഇന്ദിരാഗാന്ധിആശുപത്രിയിലെസീനിയർ ആയിഷ ബീവി നഴ്സിംഗ് ഓഫീസറുടെനേതൃത്വത്തിൽനടത്തിയഅവസരോചിതമായഇടപടലാണ്അമ്മയുടെയും, കുഞ്ഞിന്റെയുംജീവൻരക്ഷിക്കാനായത്. ഇതിനിടെഗതാഗതക്കുരുക്കിൽപ്പെട്ടതോടെആംബുലൻസ് ഡ്രൈവർ ലിനോയ്പോലീസിന്റെസഹായംതേടുകയായിരുന്നു. തുടർന്ന്പോലീസിന്റെസഹായത്തോടെഅമ്മയെയും, കുഞ്ഞിനേയുംകളമശ്ശേരിമെഡിക്കൽകോളേജിലേക്ക്മാറ്റി.അമ്മയും കുഞ്ഞും നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
