/kalakaumudi/media/media_files/2025/12/13/cpm-bjp-congress-2025-12-13-10-05-08.jpg)
തിരുവനന്തപുരം: നഗരസഭയില്‍, ആദ്യ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍, എല്‍ഡിഎഫിന് മുന്നേറ്റം. തൊട്ടുപിന്നില്‍ എന്‍ഡിഎയുമുണ്ട്. 17 സീറ്റുകളില്‍ എയല്‍ഡിഎഫും 16 സീറ്റുകളില്‍ എന്‍ഡിഎയും 10 സീറ്റുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. പേട്ട ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ത്ഥി എസ് പി ദീപക്ക് വിജയിച്ചു. മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ വൈഷ്ണ സുരേഷും ജയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
