ലോട്ടറിയിലെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നു,പരസ്യമായി മാപ്പ് പറയണം, ലോട്ടറി ഡയറക്ടര്‍ക്കും നികുതി വകുപ്പിനും വക്കീല്‍ നോട്ടീസ്

മതവികാരം വ്രണപ്പെടുത്തുന്ന നടപടിയെന്നാണ് ആക്ഷേപം.ഈക്കാര്യത്തില്‍ പരസ്യമായി മാപ്പ് പറയണം,ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും

author-image
Biju
New Update
matham vikaram

ന്യൂഡല്‍ഹി:  സുവര്‍ണ്ണ കേരളം ലോട്ടറിയിലെ വിവാദ ചിത്രത്തിനെതിരെ  ലോട്ടറി ഡയറക്ടറിനും ,നികുതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്കും വക്കീല്‍ നോട്ടീസ്.മതവികാരം വ്രണപ്പെടുത്തുന്ന നടപടിയെന്നാണ് ആക്ഷേപം.ഈക്കാര്യത്തില്‍ പരസ്യമായി മാപ്പ് പറയണം,ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും.സുപ്രീംകോടതി അഭിഭാഷകന്‍ അജീഷ് കളത്തില്‍ ഗോപിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്