നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും

23ന് ആദ്യഘട്ട സമ്മേളനം അവസാനിക്കും. ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബജറ്റ് അവതരണം.ഫെബ്രുവരി 10 മുതല്‍ 13 വരെ ബജറ്റ് ചര്‍ച്ച നടക്കും. മാര്‍ച്ച് 28 വരെ നിയമസഭാ സമ്മേളനം നീണ്ടുനില്‍ക്കും.

author-image
Prana
New Update
legislative assembly

15ാം കേരള നിയമസഭയുടെ 13ാം സമ്മേളനം ജനുവരി 17ന് തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം തുടങ്ങും.നന്ദിപ്രമേയ ചര്‍ച്ച ജനുവരി 20,21 തീയതികളില്‍ നടക്കും.23ന് ആദ്യഘട്ട സമ്മേളനം അവസാനിക്കും. ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബജറ്റ് അവതരണം.ഫെബ്രുവരി 10 മുതല്‍ 13 വരെ ബജറ്റ് ചര്‍ച്ച നടക്കും. മാര്‍ച്ച് 28 വരെ നിയമസഭാ സമ്മേളനം നീണ്ടുനില്‍ക്കും.

legislative assembly