/kalakaumudi/media/post_banners/f49679e78baef1c2b51aff59020a9bb9c10702486cbe8328025069e791a56fb6.jpg)
ചീരാൽ: കോഴിക്കൂട്ടിൽ പുലി കുട്ടി കുടങ്ങി. നെൻമേനി ഗ്രാമ പഞ്ചായത്തിലെ ചീരാൽ കുടുക്കി മുണ്ടുപറച്ചിൽ കുട്ടപ്പൻ്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലിക്കുട്ടി കുടുങ്ങിയത്. കഴിഞ്ഞ രാത്രി 9.30 ഓടെയാണ് സംഭവം. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി വലയിട്ട് പിടികൂടി കൊണ്ടുപോയി