ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂരിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടി ഹണി റോസ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഹണി റോസ് പറഞ്ഞു.
നടിയുടെ ലൈംഗികാധിക്ഷേപ പരാതിയെ തുടര്‍ന്നാണ് വ്യവസായി ബോബി ചെമ്മണൂര്‍ അറസ്റ്റിലായത്. ഇന്നലെ രാവിലെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത ബോബിയുടെ അറസ്റ്റ് ഇന്നലെ വൈകുന്നേരം എട്ടിനാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് രേഖപ്പെടുത്തിയത്.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ: ഹണി റോസ്
ഇന്നലെ രാവിലെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത ബോബിയുടെ അറസ്റ്റ് ഇന്നലെ വൈകുന്നേരം എട്ടിനാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് രേഖപ്പെടുത്തിയത്.
New Update