തൃക്കാക്കരയിൽ ലൈഫ് പദ്ധതി അട്ടിമറിക്കുന്നു: കരിദിനം ആചരിച്ച് എൽ.ഡി.എഫ്

തൃക്കാക്കരയിൽ കഴിഞ്ഞ ആറുവർഷത്തിനിടെ ലൈഫ് പദ്ധതിയിൽ ഒരു വീടു പോലും നിർമ്മിച്ച് നൽകാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു.

author-image
Shyam
New Update
WhatsApp Image 2026-02-24 at 6.45.27 PM

കൊച്ചി : തൃക്കാക്കരയിൽകഴിഞ്ഞആറുവർഷത്തിനിടെ ലൈഫ് പദ്ധതിയിൽ ഒരു വീടു പോലും നിർമ്മിച്ച്നൽകാത്തതിൽപ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാരുടെനേതൃത്വത്തിൽ കരിദിനം ആചരിച്ചു.തൃക്കാക്കരനഗരസഭകവാടത്തിൽനടന്നപ്രതിഷേധസമരം എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് സി.പി സാജിൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായസി.നിഷാദ്,കെ.നജീബ്,അജുനഹാഷിം, പി.എൻ പ്രശാന്ത്,കെ.ജി ജയചന്ദ്രൻ,നിരൂപ ചിങ്ങം തറ,നിഷബീവി,സൻഷാമിജു,ജോർജ്ആലുങ്കൽ,അഡ്വ.ശിഹാബ്തുടങ്ങിയവർപ്രതിഷേധത്തിന്നേതൃത്വംനൽകി.തൃക്കാക്കരയിൽ കഴിഞ്ഞ 6 വർഷത്തെ യു.ഡി.എഫ് ഭരണത്തിൽ ലൈഫ്പദ്ധതിക്കായി 382 അപേക്ഷകൾ ലഭിച്ചിട്ടുംനഗരസഭഒന്നുപോലുംപരിഗണിച്ചിച്ചില്ലെന്ന് എൽ.ഡി.എഫ് കൗൺസിലർമാർആരോപിച്ചു.

LDF THRIKKAKARA THRIKKAKARA MUNICIPALITY