/kalakaumudi/media/media_files/2025/09/05/liquor-2025-09-05-11-26-17.jpg)
liquor
തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ നടന്നത് 137 കോടിയുടെ മദ്യ വില്‍പ്പന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടി അധികം വിറ്റു. കഴിഞ്ഞ വര്‍ഷം ഉത്രാട ദിനത്തില്‍ വിറ്റത് 126 കോടി രൂപയുടെ മദ്യമായിരുന്നു.
കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിലാണ് ഏറ്റവും അധികം മദ്യം വിറ്റത്-146 ലക്ഷം രൂപയുടെ മദ്യം. 123 ലക്ഷവുമായി രണ്ടാം സ്ഥാനത്ത് കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റാണ്. എടപ്പാള്‍ ഔട്ട്‌ലെറ്റാണ് മൂന്നാം സ്ഥാനത്ത്-110 ലക്ഷം രൂപ.