New Update
വയനാട് ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളും.കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബേങ്കിലെ വായ്പകളാണ് എഴുതിത്തള്ളുക. 52 പേരുടെ 64 വായ്പകള്‍ എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.