മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാര്‍; സെക്കന്‍ഡുകള്‍ നീണ്ടുനില്‍ക്കുന്ന കുലുക്കം

കോട്ടക്കല്‍, വേങ്ങര, ഇരിങ്ങല്ലൂര്‍, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും ആളുകള്‍ ഭൂമികുലുങ്ങിയതായി പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്.

author-image
Biju
New Update
bhoomi

മലപ്പുറം: മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാര്‍. രാത്രി 11.20 ഓടെയാണ് വലിയ ശബ്ദവും സെക്കന്റകള്‍ നീണ്ടു നില്‍ക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്. കോട്ടക്കല്‍, വേങ്ങര, ഇരിങ്ങല്ലൂര്‍, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും ആളുകള്‍ ഭൂമികുലുങ്ങിയതായി പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്.