സംസ്ഥാനത്ത് 70.35 ശതമാനം പോളിംഗ്; വോട്ടെണ്ണല്‍ ജൂണ്‍ 4 ന്

ആകെ. 2.77 കോടി വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന്. 

author-image
Rajesh T L
New Update
election
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 70.35 %  പോളിംഗ് രേഖപ്പെടുത്തി.  തിരുവനന്തപുരം-66.43, ആറ്റിങ്ങല്‍-69.40, കൊല്ലം-67.92, പത്തനംതിട്ട-63.35, മാവേലിക്കര-65.88, ആലപ്പുഴ-74.37, കോട്ടയം-65.59, ഇടുക്കി-66.39, എറണാകുളം-68.10, ചാലക്കുടി-71.68, തൃശൂര്‍-72.11, പാലക്കാട്-72.68, ആലത്തൂര്‍-72.66, പൊന്നാനി-67.93, മലപ്പുറം-71.68, കോഴിക്കോട്-73.34, വയനാട്-72.85, വടകര-73.36, കണ്ണൂര്‍-75.74, കാസര്‍ഗോഡ്-74.28 എന്നിങ്ങനെയാണ് പോളിങ് ശതമാനം. 

ആകെ. 2.77 കോടി വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന്. 

kerala lok sabha elelction 2024 lok sabha polls