കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ തന്നെ; മുകേഷ് പിന്നില്‍

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മുകേഷായിരുന്നു മുന്നില്‍. അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പ്രേമചന്ദ്രന്‍ മുന്നിലെത്തി. തുടര്‍ന്ന് ലീഡ് കുത്തനെ ഉയരുകയും ചെയ്തു.

author-image
Rajesh T L
New Update
kollam

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍, കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ ഏറെ മുന്നില്‍. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പ്രേമചന്ദ്രന്റെ ലീഡ് 10000 കടന്നു. നടന്‍ മുകേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മുകേഷായിരുന്നു മുന്നില്‍. അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പ്രേമചന്ദ്രന്‍ മുന്നിലെത്തി. തുടര്‍ന്ന് ലീഡ് കുത്തനെ ഉയരുകയും ചെയ്തു.

kollam kerala lok sabha election 2024 results