/kalakaumudi/media/media_files/2024/12/12/iJkAX3V8ceP2TP6NEjsL.jpg)
പാലക്കാട്: കല്ലടിക്കോട് സ്കൂൾ വിദ്യാർഥികൾക്കിടയിലേക്ക് സിമന്റ് കയറ്റി വന്ന ലോറി പാഞ്ഞുകയറി മൂന്നു മരണം.കരിമ്പ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് മരിച്ചത് ലോറി ഉയർത്താൻ ശ്രമം തുടരുകയാണ്. കൂടുതൽ പേർ ലോറിക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. വൈകിട്ട് നാലരയോടെയാണ് നടന്നു പോവുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറിയത്