New Update
തിരുവനന്തപുരം : ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും കനക്കും.ജൂണ്‍ 19 വരെ എല്ലാ ജില്ലകളിലും നല്ല രീതിയില്‍ മഴ ലഭ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.നാളെ മുതല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാണ് മഴ ശക്തിപ്രാപിക്കുക.