വീണ് പരിക്കേറ്റു; പ്രൊഫസര്‍ എം.കെ. സാനു ഗുരുതരാവസ്ഥയില്‍

എം.കെ. സാനുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

author-image
Biju
New Update
SANU

കൊച്ചി: പ്രൊഫസര്‍ എം.കെ. സാനു വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍. കഴുത്തിനും ഇടുപ്പെല്ലിനും പരിക്കേറ്റു. ശ്വാസകോശത്തില്‍ ഉണ്ടായ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 

എം.കെ. സാനുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

എം.കെ. സാനു