/kalakaumudi/media/media_files/2025/04/10/pK0yaGMDOCnoj5L1x4bR.jpg)
റായ്ഗഡ്:മഹാഡ് മലയാളി സമാജം പൊതുയോഗം പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് രമേശ് നായർ, സെക്രട്ടറി രാജി സുരേഷ്,ഖജാൻജി ജയ പ്രസാദ് കെ,വൈസ് പ്രസിഡന്റ് സുധാകരൻ സി.പി സഹ ഖജാൻജി കൃഷ്ണൻ കെ വനിതാ സെക്രട്ടറി ആയി നീന സുധാകരനെയും തിരഞ്ഞെടുത്തു. ബൈനു പി ജോർജ്, രാജേഷ്.എം.ആർ സുരേഷ്. ഒ.കെ,ബിബിൻ. ഒ. ബി, പ്രദീപ് കുമാർ ജോസ്. കെ. എം,ദീപ ഗംഗാധരൻ, നിഷ രാജേഷ്,ഷർമ്മിളാ രമേശ് നായർ,മിനി സുഗുൺ കുമാർ, എന്നിവർ എക്സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളാണ്.