മലമ്പുഴ ജില്ലാ ജയിലിൽ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമാണ് മരണ കാരണമെന്ന് നിഗമനം

author-image
Rajesh T L
Updated On
New Update
death

പ്രതീകാത്മക ചിത്രം

പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. അസിസ്റ്റന്റ് സൂപ്രണ്ട് മുരളീധരൻ (55) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

malambuzha state jail