malappuram jaundice death
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14കാരന്‍ മരിച്ചു. തണ്ടുപാറക്കല്‍ ജിഗിനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ജിഗിന്റെ പിതാവും സഹോദരനും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. മഞ്ഞപ്പിത്തം ബാധിച്ച് ഇന്ന് മലപ്പുറത്ത് റിപ്പോട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്.പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് മഞ്ഞപ്പിത്തം ബാധിച്ച് ഇന്ന് രാവിലെ മരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
