സംഗീത് ശിവന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി

സംവിധായകനും ഛായഗ്രഹകനുമായ സംഗീത് ശിവന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി. സംഗീതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി ആദരഞ്ജലികള്‍ സമൂഹ്യമാധ്യമത്തില്‍ കുറിച്ചത്.

author-image
Athira Kalarikkal
Updated On
New Update
mammootty & Sangeeth Sivan

mammootty & Sangeeth Sivan

Listen to this article
0.75x 1x 1.5x
00:00 / 00:00

 

സംവിധായകനും ഛായഗ്രഹകനുമായ സംഗീത് ശിവന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി. സംഗീതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി ആദരഞ്ജലികള്‍ സമൂഹ്യമാധ്യമത്തില്‍ കുറിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു സംഗീത് ശിവന്റെ അന്ത്യം. 65 വയസ്സായിരുന്നു.

യോദ്ധ,വ്യൂഹം, ഗാന്ധര്‍വം,നിര്‍ണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രഘുവരന്‍ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംഗീത് ശിവന്‍ സംവിധായകനായി അരങ്ങേറിയത്. മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

 

 

director SANGEETH SIVAN