കോഴിക്കോട്: സെക്സ് റാക്കത്തിന്റെപിടിയിൽനിന്ന്പെൺകുട്ടിപോലീസ്സ്റ്റേഷനിൽഅഭയംതേടിയകേസിൽയുവാവ്പിടിയിൽ. അസംസ്വദേശിയായയുവാവ്ഒഡീഷയിൽനിന്നാണ്പിടിയിലായത് . അസംസ്വദേശിയായപ്രായപൂർത്തിയാകാത്തപെൺകുട്ടിയെകേരളത്തിൽഎത്തിച്ചയുവാവാണ്ഇപ്പോൾ പോലീസ് വലയിലായിരിക്കുന്നത്.
സമൂഹമാധ്യമം വഴിയിയാണ്ഇയാൾപെൺകുട്ടിയുമായിപരിചയത്തിലാകുന്നത്. പെൺകുട്ടിക്ക് 15000 രൂപയുടെജോലിവാഗ്ദാനംചെയ്താണ്ഇയാൾകോഴിക്കോട്എത്തിച്ചത്. ശേഷംഇവിടെയുള്ളഒരുലോഡ്ജ്മുറിയിൽകുട്ടിയെ പൂട്ടിയിടുക ആയിരുന്നു. 3 മാസംമുൻപാണ്പെൺകുട്ടിയെഇയാൾകോഴിക്കോട്എത്തിച്ചത്. നിരവധിപേർതന്നെലൈംഗികമായിഉപദ്രവിച്ചിട്ടുണ്ടെന്നാണ്പോലീസ്സ്റ്റേഷനിൽഅഭയംതേടിയപെൺകുട്ടിമൊഴിനൽകിയത്. തന്നെപൂട്ടിയിട്ടലോഡ്ജിന്റെപേര്പെൺകുട്ടിക്ക്അറിയില്ല. എന്നാൽതന്നെകൂടാതെആറുപെൺകുട്ടികൾലോഡ്ജിൽഉണ്ടായിരുന്നെന്ന്പെൺകുട്ടിമൊഴിനൽകി.
ആരോഗ്യപ്രശ്നങ്ങളെതുടർന്ന്ഒരിക്കൽപെൺകുട്ടികോഴിക്കോട്മെഡിക്കൽകോളേജിൽചികിത്സതേടിയിരുന്നു. അങ്ങനെയാണ്മെഡിക്കൽകോളേജിന്സമീപംപോലീസ്സ്റ്റേഷൻഉണ്ടെന്ന്പെൺകുട്ടിമനസിലാക്കുന്നത്. ലോഡ്ജ്മുറിപൂട്ടാതിരുന്നഒരുദിവസംപെൺകുട്ടിപ്രതിയുടെകണ്ണ്വെട്ടിച്ച്ഓട്ടോവിളിച്ച്പോലീസ്സ്റ്റേഷനിൽഎത്തുകയായിരുന്നു. വിപുലമായഅന്വേഷണമാണ്പോലീസ്ഇക്കാര്യത്തിൽനടത്തിയത്. തുടക്കത്തിൽമെഡിക്കൽകോളേജ്പോലീസ് സ്റ്റേഷൻപരിധിയിലായിരുന്നകേസ്പിന്നീട്ടൗൺപോലീസ്സ്റ്റേഷനിലേക്ക്മാറ്റുകയായിരുന്നു. കേരളത്തിൽനിന്ന്കടന്നു കളഞ്ഞ പ്രതി ഒഡീഷയിൽനിന്നാണ്പിടിയിലായത്. ഇയാളെ കേരളത്തിലേക്ക് തിരികെകൊണ്ട്വരികയാണ്. കേസിൽഉൾപ്പെട്ടമറ്റുപ്രതികളെകണ്ടെത്തുന്നതിന്വേണ്ടിപോലീസ്അന്വേഷണംതുടരുകയാണ്.