/kalakaumudi/media/media_files/CbhOPg1IL0nZdK193RNb.jpg)
man dies after bike collides with a tipper lorry kozhikode
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മലപ്പുറം സ്വദേശി ഷിലുമോന്‍ ആണ് മരിച്ചത്.രാത്രി 12 മണിയോടെയായിരുന്നു അപകടം.സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഷിബുമോന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.