സുഹൃത്തുക്കളുമായി പന്തയം; ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ യുവാവ് മരിച്ചു

ഇടപ്പള്ളി റെയില്‍ വേ സ്റ്റേഷനിലായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രൈനിന് മുകളിലാണ് യുവാവ് കയറിയത്. യുവാവിന് എണ്‍പത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

author-image
Rajesh T L
New Update
death

കൊച്ചി: സുഹൃത്തുക്കളുമായി പന്തയം വച്ച് ട്രെയിനില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടപ്പള്ളി സ്വദേശി ആന്റണി ജോസ്(17) ആണ് മരിച്ചത്. 

ഇടപ്പള്ളി റെയില്‍ വേ സ്റ്റേഷനിലായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രൈനിന് മുകളിലാണ് യുവാവ് കയറിയത്. യുവാവിന് എണ്‍പത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

kerala accident kochi