വീടിനു മുകളിൽ നിന്ന് വീണു മരിച്ചു

വീടിനു മുകളിൽ നിന്നു ഗുഹ നാഥൻ വീണു മരിച്ചു

author-image
Sidhiq
New Update
accident death
Listen to this article
0.75x 1x 1.5x
00:00 / 00:00

മാനന്തവാടി : വീടിനു മുകളിൽ നിന്നു വീണു ഗൃഹനാഥൻ മരിച്ചു. പി ഡബ്ളിയു കോൺട്രാക്ടറായ കമ്മന പുതുശ്ശേരി കടവിൽ പിവി മാർട്ടിൻ ( 58) ആണ് മരിച്ചത്. മാർട്ടിൻ്റെ വീടിൻ്റെ മേൽക്കൂരക്ക് ഓട് പതിക്കുന്ന പണി നടക്കുന്നുണ്ടായിരുന്നു. പണിക്കാർ പോയതിനു ശേഷം ഓടിലെ സിമൻ്റ് നന്നാക്കാൻ കയറിയതായിരുന്നു. അബദ്ധത്തിൽ വഴുക്കി അടുത്ത വീടിൻ്റെ മുറ്റത്തു വീണ മാർട്ടിനെ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ ഭാര്യ ജെസ്സി (കേരള ബാങ്ക് എരുമ തെരുവ് ശാഖ) മക്കൾ എയ്ഞ്ചൽ ജോർജ്, എബി ജോർജ്.

 

 

accident death