നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്നു; പിന്നില്‍ സാമ്പത്തിക തര്‍ക്കം

ഊരുട്ടുകാല സ്വദേശി ആദിത്യനാണ് (29) കൊല്ലപ്പെട്ടത്.

author-image
Rajesh T L
New Update
murder

ആദിത്യന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരുട്ടുകാല സ്വദേശി ആദിത്യനാണ് (29) കൊല്ലപ്പെട്ടത്. മൈക്രോ ഫിനാന്‍സ് കലക്ഷന്‍ ഏജന്റാണ് ആദിത്യന്‍.

രാത്രി ഏഴരയോടെയാണ് ഒരു സംഘം ആദിത്യനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്നാണ് കരുതുന്നത്.

 

 

 

police Crime murder thiruvnanthapuram