യുവാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയയാൾ മരിച്ചു

കിണറ്റിൽ വീണ ആൾ കയറിൽ പിടിച്ചുകയറി രക്ഷപ്പെട്ടു.

author-image
Vishnupriya
Updated On
New Update
alappuzha

ബാബു

ആലപ്പുഴ: കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കാൻ ഇറങ്ങിയ ആൾ ശ്വാസം കിട്ടാതെ മരിച്ചു. തെങ്ങാട്ടുവിള– താമരക്കുളം സ്വദേശി ബാബു ( 52 ) ആണ് മരിച്ചത്. കിണറ്റിൽ വീണ ആൾ കയറിൽ പിടിച്ചുകയറി രക്ഷപ്പെട്ടു.

alappuzha