/kalakaumudi/media/media_files/2026/02/18/manatha-2026-02-18-15-00-32.jpg)
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് പ്രതിഷ്ഠ നടത്തിയ മണ്ണന്തല ആനന്ദവല്ലീശ്വരം ദേവീക്ഷേത്രത്തിലെ 137-ാമത് പ്രതിഷ്ഠാവാർഷികവും തൃക്കൊടിയേറ്റ് മഹോത്സവവും 21 ന് വൈകിട്ട് 7 നും 7.30 നും മദ്ധ്യേ തൃക്കൊടിയേറി 27 ന് സമാപിക്കും.
21 ന് രാവിലെ 5 ന് അഷ്ടദ്രവ്യാഭിഷേകം, മഹാഗണപതിഹോമം,ഗുരുപൂജ, 9 മുതൽ അഭിഷേകം ഉച്ചയ്ക്ക് 12 ന് സമൂഹസദ്യ, വൈകിട്ട് 5.30 ന് ഭഗവതിസേവ , 22 ന് രാവിലെ 5 ന് അഷ്ടദ്രവ്യാഭിഷേകം, മഹാഗണപതിഹോമം, ഗുരുപൂജ, 9 മുതൽ അഭിഷേകം ഉച്ചയ്ക്ക് 12 ന് അന്നദാനം
വൈകിട്ട് 5.30 ന് ഭഗവതിസേവ, 6 ന് ഗുരുദേവ കൃതികളുടെ ആലാപനം, 6.30 ന് പുഷ്പാഭിഷേകഘോഷയാത്ര, രാത്രി കരോക്കെ ഗാനമേള, 23 ന് രാവിലെ 5 ന് അഷ്ടദ്രവ്യാഭിഷേകം, മഹാഗണപതിഹോമം, ഗുരുപൂജ 9 മുതൽ അഭിഷേകം രാവിലെ 10 ന് ഷഷ്ഠിപൂജ,
ഉച്ചയ്ക്ക് 12 ന് അന്നദാനം വൈകിട്ട് 5.30 ന്ഭഗവതിസേവ, രാത്രി 7 ന് തിരുവാതിര, 7.30 ന് വിൽപ്പാട്ട്, 7.30 ന് പൂമൂടൽ, 24 ന് രാവിലെ 5 ന് അഷ്ടദ്രവ്യാഭിഷേകം, മഹാഗണപതിഹോമം, ഗുരുപൂജ, 9 മുതൽ അഭിഷേകം, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 5.30 ന് ഭഗവതിസേവ,
6.45 ന് ദേവീകീർത്തനം, 25 ന് രാവിലെ 5 ന് അഷ്ടദ്രവ്യാഭിഷേകം, മഹാഗണപതിഹോമം, ഗുരുപൂജ, 9 മുതൽ അഭിഷേകം, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 5.30 ന് ഭഗവതിസേവ, 26 ന് രാവിലെ 5 ന് അഷ്ടദ്രവ്യാഭിഷേകം,
മഹാഗണപതിഹോമം, ഗുരുപൂജ, 9 മുതൽ അഭിഷേകം, രാവിലെ 10 ന് സമൂഹപൊങ്കാല, 10.45 ന് കാര്യസിദ്ധിപൂജ, 12.30 ന് പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 12 ന് അന്നദാനം ,
വൈകിട്ട് 5.30 ന് ഭഗവതിസേവ, 6.30 ന് പള്ളിവേട്ട, തുടർന്ന് ശയ്യാപൂജ, രാത്രി 10 ന് കഥകളി, 27 ന് രാവിലെ 5 ന് അഷ്ടദ്രവ്യാഭിഷേകം, മഹാഗണപതിഹോമം, ഗുരുപൂജ, 9 മുതൽ അഭിഷേകം, ഉച്ചയ്ക്ക് 12 ന് അന്നദാനം
വൈകിട്ട് 5.30 ന് ഭഗവതിസേവ, 7 ന് തിരു ആറാട്ട് സെമിക്‌ളാസിക്കൽ ഡാൻസ്, 9.30 ന് ബാലെ, രാത്രി 12 ന് പകൽപൂരം, പുലർച്ചെ 1.50 ന് കൊടിയിറക്കം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
