സിപിഐഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗം മനു  തോമസിനെതിരെ പാർട്ടി നടപടി

പാർട്ടി നടപടി ഉറപ്പായതിനാൽ 2023 മുതൽ മനു തോമസ് മെമ്പർഷിപ്പ് പുതുക്കിയില്ല. ഒരു വർഷമായി പാർട്ടി പരിപാടികളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു.

author-image
Anagha Rajeev
New Update
manu
Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെതിരെ പാർട്ടി നടപടി. പാർട്ടി അംഗത്വത്തിൽ നിന്നും മനു തോമസിനെ പുറപാർട്ടി നടപടി ഉറപ്പായതിനാൽ 2023 മുതൽ മനു തോമസ് മെമ്പർഷിപ്പ് പുതുക്കിയില്ല. ഒരു വർഷമായി പാർട്ടി പരിപാടികളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു.പാർട്ടി നടപടി ഉറപ്പായതിനാൽ 2023 മുതൽ മനു തോമസ് മെമ്പർഷിപ്പ് പുതുക്കിയില്ല. ഒരു വർഷമായി പാർട്ടി പരിപാടികളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു.ത്താക്കി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ പരാതി ഉയർന്നിരുന്നു.

പാർട്ടി നടപടി ഉറപ്പായതിനാൽ 2023 മുതൽ മനു തോമസ് മെമ്പർഷിപ്പ് പുതുക്കിയില്ല. ഒരു വർഷമായി പാർട്ടി പരിപാടികളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു.

ഒരു വർഷത്തിലധികമായി പാർട്ടി യോഗത്തിലും പരിപാടികളിൽ നിന്നും പൂർണ്ണമായി വിട്ടു നിന്നിട്ടും മനു തോമസിനെതിരെ നടപടി എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് മനു തോമസിനെ പുറത്താക്കി തീരുമാനം എടുത്തത്.  ഡിവൈഎഫ്‌ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു മനു തോമസ്.

manu thomas cpimkerala