മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

പൊതുപ്രവർത്തകനായിരുന്ന അന്തരിച്ച ഗിരീഷ് ബാബു നൽകിയ ഹർജിയാണ് ഇന്ന് പരി​ഗണിക്കുന്നത്.വിഷയത്തിന് പൊതുതാൽപര്യമില്ല എന്ന് വ്യക്തമാക്കി മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഹർജി തളളിയിരുന്നു.

author-image
Greeshma Rakesh
New Update
kerala hc

Masappadi case

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി  ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.പൊതുപ്രവർത്തകനായിരുന്ന അന്തരിച്ച ഗിരീഷ് ബാബു നൽകിയ ഹർജിയാണ് ഇന്ന് പരി​ഗണിക്കുന്നത്.വിഷയത്തിന് പൊതുതാൽപര്യമില്ല എന്ന് വ്യക്തമാക്കി മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഹർജി തളളിയിരുന്നു.

ഇതിന് എതിരെയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.വീണാ വിജയൻറെ സ്ഥാപനത്തിന് കരിമണൽ കമ്പനിയായ സിഎം ആർഎൽ പണം നൽകിയത് മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ടാണെന്നും അഴിമതി നിരോധന നിയമത്തിൻറെ പരിധിയിൽ ഇത് വരുമെന്നാണ് ഹർജിയിൽ ചൂണ്ടികാട്ടുന്നത്.

veena vijayan High Court masappadi case cm pinarayi vijayan