അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കലില്‍ ഇന്ന് പെസഹ വ്യാഴം

യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കലില്‍ ഇന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിക്കും.പള്ളികളില്‍ ഭക്തിപൂര്‍വ്വം കാല്‍ കഴുകല്‍ ശുശ്രൂഷകളും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും.

author-image
Akshaya N K
New Update
mmma

12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കലില്‍ ഇന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിക്കും.

അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ച് പള്ളികളില്‍ ഭക്തിപൂര്‍വ്വം കാല്‍ കഴുകല്‍ ശുശ്രൂഷകളും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. ഇതു കഴിഞ്ഞ്‌ അപ്പം മുറിക്കല്‍ ചടങ്ങും നടക്കും.

 

festival jesus christianity maundy thursday