എറണാകുളത്ത് എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം. മരിച്ചത്‌ എറണാകുളം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി

author-image
Akshaya N K
Updated On
New Update
suicide

ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ എംബിബിഎസ് വിദ്യാർഥിനിയുടെ മൃതദേഹം. എറണാകുളം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് സംഭവം.കാസർകോട് സ്വദേശി അമ്പിളി (24) ആണ് മരിച്ചത്. കോളേജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് അമ്പിളി. ഇന്നലെ രാത്രി 11 മണിയോടെ സഹപാഠികളാണ് മൃതദേഹം കണ്ടെത്തിയത്.

ernakulam kalamassery suicide ernakulam medical college mbbs student