മെട്രോ നിർമ്മാണം: സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനെതിരെ സി.പി.എം

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി മെട്രോ നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി സി.പി.എം.പാലാരിവട്ടത്തു നിന്നും ഇൻഫോപാർക്ക് വരെയുള്ള മെട്രോ നിർമ്മാണത്തിൽ വാഴക്കാല പ്രദേശത്ത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി

author-image
Shyam Kopparambil
New Update
ASDASD

 

തൃക്കാക്കര: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി മെട്രോ നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി സി.പി.എം.പാലാരിവട്ടത്തു നിന്നും ഇൻഫോപാർക്ക് വരെയുള്ള മെട്രോ നിർമ്മാണത്തിൽ വാഴക്കാല പ്രദേശത്ത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി മെട്രോ നിർമ്മിക്കുന്നതിനെതിരെയാണ് സി.പി.എം രംഗത്ത് വന്നത്.വ്യാപാര വ്യവസായി സമിതിയും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എ നജീബ്. വ്യാപാര വ്യവസായി ഏരിയ സെക്രട്ടറി അഡ്വ.കെ.എം ശിഹാബ്,നേതാക്കളായ മജീദ്, സി.എം കരീം. എന്നിവർ നേതൃത്വം നൽകി  

 

 
 

cpm kochi metro kakkanad kochi metro infopark kakkanad news