/kalakaumudi/media/media_files/2025/08/22/screenshot-2025-2025-08-22-16-27-08.png)
നേരത്തെ പിടിയിലായ നിഷ വിജീഷ്,അഭിഭാഷകൻ ടോജി തോമസ്
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനംനൽകി നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പ്രധാനപ്രതികളെപിടികൂടാതെ ആലുവ പോലീസ്ഒത്തുകളിക്കുന്നതായിആരോപണം.കേസിൽ ആലുവ ബാങ്ക് കവലയിൽ റോയൽപ്ലാസയിൽ പ്രവർത്തിച്ചിരുന്ന മൈഗ്രിറ്റ് ഓവർസീസ് കൺസൾട്ടന്റ് പാർട്ണർ
സ്ഥാപനഉടമയുംപിടിയിലായനിഷയുടെഭർത്താവ് വിജീഷ്, സഹായിഉൾപ്പടെമൂന്ന്പേരെപോലീസ്പിടികൂടാത്തതിൽ ഒത്തുകളിക്കുന്നതായാണ്ആരോപണംഉയർന്നിരിക്കുന്നത്. കേസിൽ നിഷ വിജീഷ് (38) അഭിഭാഷകൻ പാലാ ഭരണങ്ങാനം വേലൻകുന്നേൽ ടോജി തോമസ് (39), ഇവ ഒളിപ്പിക്കാൻ സഹായിച്ച പോഞ്ഞാശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന വെങ്ങോല ഐനിപ്പറമ്പിൽ സാൻവർ (41) എന്നിവരെപോലീസ്നേരത്തെപിടികൂടിയിരുന്നു.ആലുവ ബാങ്ക് കവലയിൽ റോയൽപ്ലാസയിൽ പ്രവർത്തിച്ചിരുന്ന മൈഗ്രിറ്റ് ഓവർസീസ് കൺസൾട്ടന്റ് പാർട്ണർ ആലുവ ദേശം പി.വി.എസ് ഫ്ളാറ്റിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി ഉൾപ്പടെനൽകിയപരാതിയിലാണ്പ്രതികളെപിടികൂടിയത്.കേസിൽപ്രതികളെസഹായിക്കുന്നവരെകുറിച്ചുംപൊലീസിന്വ്യക്തമായവിവരംലഭിച്ചിട്ടുംനടപടിസ്വീകരിക്കുന്നില്ലെന്നാണ്പരാതിക്കാരുടെആരോപണം.