മില്‍മ എറണാകുളംമേഖലാ യൂണിയന്‍ ആപ്‌കോസ് സംഘം പ്രസിഡന്റുമാരുടെയോഗം സംഘടിപ്പിച്ചു

ക്ഷീരമേഖലയിലെ ആനുകാലികവിഷയങ്ങളും, സംഘങ്ങളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് എറണാകുളംമേഖലായൂണിയന്‍ സംഘടിപ്പിച്ച ആപ്‌കോസ് സംഘം പ്രസിഡന്റുമാരുടെയോഗം ജില്ലാതലയോഗം നടന്നു.

author-image
Shyam Kopparambil
New Update
WhatsApp Image 2025-08-20 at 4.57.09 PM

കൊച്ചി: ക്ഷീരമേഖലയിലെ ആനുകാലികവിഷയങ്ങളും, സംഘങ്ങളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് എറണാകുളംമേഖലായൂണിയന്‍ സംഘടിപ്പിച്ച ആപ്‌കോസ് സംഘം പ്രസിഡന്റുമാരുടെയോഗം ജില്ലാതലയോഗം നടന്നു. കാക്കനാട്‌ കേരളാ ബാങ്ക് ഓഡിറ്റോറിയത്തില്‍വെച്ച് ചെയര്‍മാന്‍ സി.എന്‍.വത്സലന്‍പിള്ള ഉദ്ഘാടം ചെയ്തു. മുന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു.ഭരണസമിതിഅംഗങ്ങളായ നജീബ് പി.എസ്. .കെ.സി മാര്‍ട്ടിന്‍, സിനു ജോര്‍ജ്ജ് , മാനേജിംഗ്ഡയറക്ടര്‍ വില്‍സണ്‍.ജെ.പുറവക്കാട്ട് എന്നിവര്‍സംസാരിച്ചു.200 ഓളം അംഗസംഘം പ്രസിഡന്റുമാരുംയോഗത്തതില്‍ പങ്കെടുത്തു.

kochi milma