/kalakaumudi/media/media_files/2025/06/18/MILMA-9b2a3c91.png)
തിരുവനന്തപുരം : മില്‍മയുടെ ഡിസൈന്‍ കോപ്പിയടിച്ചതിന് സ്വാകാര്യ ഡയറി കമ്പനിക്ക് ഒരു കോടി പിഴ ചുമത്തി കോടതി.മില്‍ന' എന്ന സ്വകാര്യ ഡയറിക്കെതിരെയാണ് നടപടി.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതിയാണ് പിഴചുമത്തിയത്.പിഴത്തുകയുടെ ആറുശതമാനം പലിശയായി അടയ്ക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. മില്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
